Description
മലപ്പുറം ജില്ലയിലെ മഞ്ചേരി മുൻസിപ്പാലിറ്റിയിൽ പെട്ട പയ്യനാടിൽ 3 ഏക്കർ സ്ഥലവും, തൊട്ടടുത്തെ സ്ഥലമായ തൃക്കലങ്ങോടിൽ 10 ഏക്കർ സ്ഥലവും വില്പനക്ക് ഉണ്ട്. മഞ്ചേരി - പാണ്ടിക്കാട് റൂട്ടിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. വില്ല പ്രൊജക്റ്റ്, ഫ്ലാറ്റ് നിർമ്മാണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫാം പാർക്ക് എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി. ഈ വസ്തുവിലേയ്ക്ക് അനുബന്ധമായ ജലം, 3 phase ഇലക്ട്രിസിറ്റി കണക്ഷൻ , 8 മീറ്റർ frontage ഓട് കൂടിയ റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. 9 ഏക്കർ സ്ഥലത്ത് പാൽ എടുക്കുന്ന റബ്ബർ മരങ്ങൾ, തെങ്ങുകൾ, പ്ലാവ്, മാവ്, തേക്ക്, ഈട്ടി, തുടങ്ങിയ ഫല വൃക്ഷങ്ങൾ ഉണ്ട്. ഈ സ്ഥലത്തു നിന്നും നോക്കിയാൽ തന്നെ മഞ്ചേരി ടൗൺ, മലകൾ തുടങ്ങിയ മനോഹരമായ കാഴ്ചകൾ കാണാം. ശാന്തവും സുന്ദരവുമായ സ്ഥലം. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 1600 SQFT ന്റെ 5 ബെഡ്റൂമുകൾ അടങ്ങുന്ന ഒരു വീടും ഉൾപ്പെടുന്നു. ഇവിടെ നിന്നും മഞ്ചേരിയിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും, പാണ്ടിക്കാടിലേയ്ക്ക് 12 കിലോമീറ്റർ ദൂരവും മാത്രം. ഈ പ്രോപ്പർട്ടിയുടെ 2 കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, ഹോസ്പിറ്റൽ, N. S. S കോളേജ്, മെഡിക്കൽ കോളേജ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്ലോട്ടിന്റെ തൊട്ടടുത്തു തന്നെ മത സ്ഥാപങ്ങൾ, ബെഞ്ച് മാർക്ക് ഹൈ സ്കൂൾ എന്നിവ സ്ഥിതി ചെയ്യുന്നു. ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില സെന്റിന് 2.25 ലക്ഷം രൂപ. ആവശ്യക്കാർ 9895604871എന്ന നമ്പറിൽ ബന്ധപ്പെടുക.