Description
മലപ്പുറം ജില്ലയിലെ എടവണ്ണ അടുത്ത് 12 സെന്റ് സ്ഥലവും 5 ബെഡ്റൂം അടങ്ങിയ മനോഹരമായ ഇരുനില വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. അരീക്കോട് - എടവണ്ണ റോഡിലാണ് ഈ property ഉള്ളത്. 1 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. 30 ലക്ഷം advance ആയും ബാക്കി തവണകളായി 1 വർഷം കൊണ്ട് നൽകിയാൽ മതി. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9495662934,9496502934 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.