Description
മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിൽ പ്പെട്ട അരീക്കോടിൽ 11.58 സെന്റ് സ്ഥലം വില്പനക്ക്.residential പ്രോപ്പർട്ടി ആണിത്. വീട് നിർമ്മാണത്തിനും, കോട്ടേഴ്സ് നിർമ്മാണത്തിനും ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ഓതായി അരീക്കോട് പൂവത്തിക്കൽ റൂട്ടിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ പ്ലോട്ടിന്റെ 2 കിലോമീറ്റർ ചുറ്റളവിനുള്ളിൽ തന്നെ Hs സ്കൂൾ, UP സ്കൂൾ എന്നിവ ഉണ്ട്. ഈ വസ്തുവിന്റെ തൊട്ടടുത്തു തന്നെ ആയി പോസ്റ്റ് ഓഫീസ്, ALP സ്കൂൾ, പള്ളി, മദ്രസ എന്നിവ സ്ഥിതി ചെയ്യുന്നു. നിരപ്പായ സ്ഥലം. ഇവിടെ നിന്നും ഓതായിയിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും, അരീക്കോടിലേയ്ക്ക് 5.5 കിലോമീറ്റർ ദൂരവും, പൂവത്തിക്കലിലേയ്ക്ക് 100 മീറ്റർ ദൂരവും പത്തനാപുരത്തേയ്ക്ക് 3 കിലോമീറ്റർ ദൂരവും മാത്രം.ശാന്തവും സുന്ദരവുമായ സ്ഥലം.ഈ പ്രോപ്പർട്ടിക്ക് ഉദ്ദേശിക്കുന്ന വില സെന്റിന് 1.60 ലക്ഷം രൂപ. ആവശ്യക്കാർ 9497668187,6282390546 എന്ന നമ്പറിൽ ബന്ധപ്പെടുക