Description
മലപ്പുറം ജില്ലയിലെ മുതുവല്ലൂർ പഞ്ചായത്തിൽ പ്പെട്ട കൊണ്ടോട്ടി, മൂച്ചിക്കലിൽ 6 സെന്റ് സ്ഥലം വില്പനക്ക്. RESIDENTIAL ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമായ പ്ലോട്ട് ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ബെൽറ്റ് വാർപ്പോട് കൂടിയ 700 SQFT ലുള്ള തറ ഉണ്ട്. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.ഈ പ്ലോട്ടിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, മദ്രസ്സ, പള്ളി, ബസ്സ്റ്റോപ്പ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീട് നിർമ്മാണത്തിന് ഏറെ അനുയോജ്യമായ പ്ലോട്ട് ആണിത്.ഇവിടെനിന്നും കൊണ്ടോട്ടിയിലേയ്ക്കും എടവണ്ണ പാറയിലേയ്ക്കും 7കിലോമീറ്റർ ദൂരവും, പുളിക്കലിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ വസ്തുവിന് ചോദിക്കുന്ന വില മൊത്തം 11.5 ലക്ഷം രൂപ. ഈ പ്രോപ്പർട്ടിയിൽ നിന്നും 150 മീറ്റർ മാത്രം അകലത്തിൽ ആണ് പള്ളി, ഷോപ്പുകൾ എന്നിവ സ്ഥിതി ചെയ്യുന്നത്.3 സിറ്റികളുടെയും നടുവിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. വേനലിലും വറ്റാത്ത കിണർ ഈ വസ്തുവിൽ ലഭ്യമാണ്. 1200 ചെങ്കൽ നിലവിലുണ്ട്. ആവശ്യക്കാർ 8589915605 എന്ന നമ്പറിൽ ബന്ധപ്പെടുക