Description
മലപ്പുറം ജില്ലയിലെ വെറ്റിലപ്പാറ പഞ്ചായത്തിൽ പ്പെട്ട പള്ളിത്തായയിൽ 1.30 ഏക്കർ സ്ഥലം വില്പനക്ക്.എല്ലാവിധ residential, commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ സ്ഥലമാണിത്.ഈ വസ്തുവിലേക്ക് അനുയോജ്യമായ ജലം,വൈദ്യുതി, റോഡ് സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. നിലവിൽ ഈ വസ്തുവിൽ 250 പാൽ എടുക്കുന്ന റബർ മരങ്ങളുണ്ട്.ഒരുക്കുഴിപ്പാറ, മരപ്പങ്കുന്ന് വ്യൂ പോയിന്റ്, വെറ്റിലപ്പാറ വെള്ളച്ചാട്ടം,എന്നിവ ഈ വസ്തുവിന്റെ സമീപത്തു തന്നെ ആണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും കക്കാടം പോയിലിലേയ്ക്ക് 6 കിലോമീറ്റർ ദൂരവും, അരീക്കോടിലേയ്ക്ക് 10 കിലോമീറ്റർ ദൂരവും, നിലമ്പൂരിലേയ്ക്ക് 25 കിലോമീറ്റർ ദൂരവും, ഒതായിയിലേയ്ക്ക് 6 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെയാണ് ഹൈ സ്കൂൾ, convent സ്കൂൾ എന്നിവ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും വെറ്റിലപ്പാറ അങ്ങാടിയിലേക്ക് 1 കിലോമീറ്റർ ദൂരം മാത്രം. ശാന്ത സുന്ദരമായഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 35000 രൂപ. ആവശ്യക്കാർ 9961030409,8078456409 എന്നീ നമ്പറിൽ ബന്ധപ്പെടുക.