Description
മലപ്പുറം ജില്ലയിലെ പൊന്നാനി വെളിയങ്കോടിൽ 32 സെന്റ് സ്ഥലവും 3000 SQFT ന്റെ അതിമനോഹരമായ ഇരുനില വീടും വില്പനക്ക്.5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം.ഈ വസ്തുവിലേക്ക് അനുയോജ്യമായ ജലം,വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ഈ വീട്പ ണി പൂർത്തീകരിച്ചിട്ട് വെറും 6 വർഷം മാത്രം.5 ബെഡ്റൂമുകൾക്കും അറ്റാച്ഡ് ബാത്രൂം സൗകര്യം ലഭ്യമാണ്.ഈ വസ്തുവിന്റെ കുറഞ്ഞകിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ഇവിടെ നിന്നും പൊന്നാനിയിലേയ്ക്ക് 5 കിലോമീറ്റർ ദൂരം മാത്രം. ഈ വസ്തുവിന് ചോദിക്കുന്ന വില 2 കോടി രൂപ(NEGOTIABLE ) . ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9656274313 എന്ന നമ്പറിൽ ബന്ധപ്പെടുക.