Description
മലപ്പുറം ജില്ലയിലെ പൂക്കോട്ടുപാടം തെൽപ്പാറയിൽ 9 സെന്റ് സ്ഥലവും760 SQFT ന്റെ മനോഹരമായ വീടും വില്പനക്ക്. 2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ വസ്തുവിലേക്ക് അനുയോജ്യമായ ജലം,വൈദ്യുതി സൗകര്യങ്ങളെല്ലാം തന്നെ ലഭ്യമാണ്.ശാന്തവും സുന്ദരവുമായ സ്ഥലം. ഈ പ്രോപ്പർട്ടിയിൽ നിന്നും 2 കിലോമീറ്റർ മാത്രം അകലത്തിൽ ആണ് മുസ്ലിം പള്ളി, ക്രിസ്ത്യൻ പള്ളി, റേഷൻകട, പോസ്റ്റ് ഓഫീസ് തുടങ്ങിയവ സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയിൽ നിന്നും പൂക്കോട്ടുപാടത്തേയ്ക്ക് 9കിലോമീറ്റർ ഓളം ദൂരം മാത്രം. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 23 ലക്ഷം രൂപ. ആവശ്യക്കാർ 7306480010,9656743106എന്നീ നമ്പറുകളിൽ ബന്ധപ്പെടുക