Description
മലപ്പുറം ജില്ലയിൽ കോഴിക്കോട് പാലക്കാട് റൂട്ടിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ കൊളത്തൂർ എയർപോർട്ട് ജംഗ്ഷന് അടുത്ത് തലേക്കരയിൽ പണിക്കർ വീട് റോഡിൽ 15 cent Residential Plot വിൽപ്പനക്ക്. തെങ്ങുകൾ, കവുങ്ങുകൾ തുടങ്ങിയ മരങ്ങൾ, വറ്റാത്ത കിണർ വെള്ളം, താമസത്തിന് അനുയോജ്യമായ നിരപ്പായ ശാന്തമായ സ്ഥലമാണിത്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, എയർപോർട്ട് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഇവിടെ നിന്നും കോട്ടപ്പുറത്തേക്ക് 1 കിലോമീറ്ററും പുളിക്കലിലേക്ക് 2 കിലോമീറ്ററും കരിപ്പൂർ എയർപോർട്ടിലേക്ക് 3 കിലോമീറ്ററും കൊണ്ടോട്ടിയിലേക്ക് 5 കിലോമീറ്ററും രാമനാട്ടുകരയിലേക്ക് 15 കിലോമീറ്ററും കോഴിക്കോടിലേക്ക് 25 കിലോമീറ്ററും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് 5 കിലോമീറ്ററുമാണ് ദൂരം. താല്പര്യമുള്ളവർ 9497350022 എന്ന നമ്പറിൽ ബന്ധപ്പെടുക.