Description
മലപ്പുറം ജില്ലയിൽ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിൽ അങ്ങാടിപ്പുറം Railway Station ന് സമീപം 12 cent സ്ഥലവും 2000 sqft ന്റെ 3 bedroom അടങ്ങിയ മനോഹരമായ ഇരുനില വീടും വിൽപ്പനക്ക്. ബെഡ്ഡ്റൂമുകൾ Bathroom Attached ആണ്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. സെന്റിന് 15 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. താല്പര്യമുള്ളവർ 9605165463 എന്ന നമ്പറിൽ ബന്ധപ്പെടുക.