Description
മലപ്പുറം ജില്ലയിലെ തൂത, വാഴേങ്കട എടായ്ക്കലിൽ 60 സെന്റ് സ്ഥലം വില്പനക്ക്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 3500 റബ്ബർ ഷീറ്റ് പുകപ്പുര ഉണ്ട്.ഫാം ആവശ്യങ്ങൾക്കും residential ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. ഇവിടെ നിന്നും പെരിന്തൽമണ്ണയിലേക്ക് 15 കിലോമീറ്റർ ദൂരവും, ചെർപ്പുളശ്ശേരിയിലേയ്ക്ക് 8 കിലോമീറ്റർ ദൂരവും, തൂതയിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും, വാഴേങ്കടയിലേക്ക് 2 കിലോമീറ്റർ ദൂരവും, എടാക്കലിലേയ്ക്ക് 500 മീറ്റർ ദൂരവും, കൈനിപറമ്പിലേയ്ക്ക് 100 മീറ്റർ ദൂരവും, കരിങ്കല്ലത്താണിയിലേയ്ക്ക് 6 കിലോമീറ്റർ ദൂരവും, താഴെക്കാടിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും, പാറലിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ 2 കിലോമീറ്ററിനുള്ളിൽ തന്നെ പഞ്ചായത്ത്, ഹോസ്പിറ്റൽ തുടങ്ങിയവ ഉണ്ട്. പ്രോപ്പർട്ടിയുടെ തൊട്ടടുത്ത് തന്നെയായി നിരവധി റബ്ബർ തോട്ടങ്ങൾ, മദ്രസ്സ, അമ്പലം, പള്ളി, വീടുകൾ എന്നിവയുണ്ട്. ശാന്തവും സുന്ദരവുമായ സ്ഥലം. ഈ പ്രോപ്പർട്ടിയിലേക്ക് അനുയോജ്യമായ ജലം,3 ഫേസ് കറന്റ് ലൈൻ, 10 അടി റോഡ്, വേസ്റ്റ് ക്കുഴി തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 1 കോടി 40 ലക്ഷം രൂപ. ആവശ്യക്കാർ 9847220350 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക