Description
മലപ്പുറം ജില്ലയിലെആലങ്കോട്പഞ്ചായത്തിൽപെട്ട ചങ്ങരംകുളം, വലയംകുളത്ത് 6.75 സെന്റ് സ്ഥലവും 1000 SQFT ന്റെ അതിമനോഹരമായ വീടും വില്പനക്ക്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്. ഈ വസ്തുവിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 6.45 ലക്ഷം രൂപ. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 6235884600,7558866835 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക