| Property ID | : | RK9787 |
| Type of Property | : | Flat/Apartment |
| Purpose | : | Sell |
| Land Area | : | 10 CENTS |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | 600 SQFT |
| Built Year | : | 2020 |
| Roof | : | CONCRETE |
| Bedrooms | : | 2 |
| Floors | : | |
| Flooring | : | MARBLE |
| Furnishing | : | YES |
| Expected Amount | : | 1.05 CRORE |
| City | : | EDAPPAL |
| Locality | : | NADUVATTAM |
| Corp/Mun/Panchayath | : | VATANKULAM |
| Nearest Bus Stop | : | NADUVATAM |
| Name | : | M. BASKARAN |
| Address | : | |
| Email ID | : | |
| Contact No | : | 9961661355,8547052403 |
മലപ്പുറം ജില്ലയിലെ എടപ്പാൾ,നടുവട്ടത്ത് 10 സെന്റ് സ്ഥലവും 630 SQFT കൾ വീതമുള്ള 6 വീടുകൾ അടങ്ങുന്ന അപ്പാർട്ട് മെന്റും വില്പനക്ക് ഉണ്ട്.2 നിലകളിലായി പ്രവർത്തിക്കുന്ന ബിൽഡിങ്ങ് ആണ് വില്പനക്ക് ഉള്ളത്.നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. റോഡ് സൈഡിനോട് ചേർന്ന് തന്നെ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ഇവിടെ നിന്നും എടപ്പാളിലേയ്ക്ക് 2 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 1കോടി 5 ലക്ഷം രൂപ. ആവശ്യക്കാർ 9961661355,8547052403 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക