Description
മലപ്പുറം ജില്ലയിൽ തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ MUP സ്കൂളിന് സമീപം 32nd മൈലിൽ 77 സെന്റ് plot വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ പരിസരത്ത് ലഭ്യമാണ്. അനുബന്ധമായ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. നിലവിൽ ഈ plot ൽ നിരവധി തെങ്ങുകൾ കൃഷി ചെയ്തിട്ടുണ്ട്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ചെറിയ അകലത്തിൽ ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 989500612,9605537700 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.