Description
കോഴിക്കോട് -എടവണ്ണപ്പാറ -അരീക്കോട് സംസ്ഥാന പാതയിൽ വാവൂർ അങ്ങാടിയുടെ ഹൃദയഭാഗത്ത് 25 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. ഒരുഭാഗം ചാലിയാർ പുഴ അതിരിടുന്ന മനോഹരമായ സ്ഥലം. residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ശാന്തവും സുന്ദരവുമായ വസ്തു. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ പ്ലോട്ടിന്റെ 1 കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. Residential ആവശ്യങ്ങൾക്കും commercial ആവശ്യങ്ങൾക്കും ഒരു പോലെ അനുയോജ്യമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 5.5 ലക്ഷം രൂപ. ആവശ്യക്കാർ 9447926088,8086415143 എന്ന നമ്പറിൽ ബന്ധപ്പെടുക