Description
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പഞ്ചായത്തിൽ പെട്ട പുഴക്കാട്ടിരി, വഴിപ്പാറയ്ക്കു സമീപം 14 സെന്റ് സ്ഥലവും 1740 SQFT ന്റെ വീടും വില്പനക്ക്.2011 ൽ പണി പൂർത്തീകരിച്ചിട്ടുള്ള വസ്തു ഇത് വരെയും താമസത്തിന് ഉപയോഗിച്ചിട്ടില്ല.5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന മനോഹരഭവനം.മെയിൻ റോഡിൽ നിന്നും 300 മീറ്റർ മാത്രം മാറിയാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.ഈ വസ്തുവിന്റെ സമീപത്തു തന്നെ ആണ് വഴിപ്പാറ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്.ഇവിടെനിന്നും അങ്ങാടിപ്പുറത്തേക്ക് 4 കിലോമീറ്റർ ദൂരവും, പെരിന്തൽമണ്ണയിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ വസ്തുവിൽ ജല ലഭ്യതക്കായി വറ്റാത്ത കിണർ, പൈപ്പ് ലൈൻ, കുഴൽ കിണർ എന്നിവയുണ്ട്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ വസ്തുവിന് ചോദിക്കുന്ന വില 80 ലക്ഷം രൂപ. ആവശ്യക്കാർ 7034418595,9847514873 എന്ന നമ്പറിൽ ബന്ധപ്പെടുക