Description
മലപ്പുറം ജില്ലയിലെ കരുളായി ഭൂമികുത്ത്,10 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. കരുളായി ടൗണിൽ നിന്നും 3 കിലോമീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.സ്കൂൾ, ആരാധനാലയങ്ങൾ, ബാങ്ക്,സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ലഭ്യമാണ്.വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 70000 രൂപ. ആവശ്യക്കാർ 6282800345,8590595371എന്നീ നമ്പറുകളിൽ ബന്ധപ്പെടുക