Description
മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിൽ പെട്ട ഏലചോലയിൽ 10 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ശാന്തവും സുന്ദരവുമായ സ്ഥലം.. മങ്കട ടൗണിൽ നിന്നും 1 കിലോമീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.വീട് നിർമ്മാണത്തിനും, commercial ബിൽഡിങ്ങ് നിർമ്മാണത്തിനും ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ വസ്തുവിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, കോളേജ്,ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 12 ലക്ഷം രൂപ. ആവശ്യക്കാർ 9074098228,9048509569എന്ന നമ്പറിൽ ബന്ധപ്പെടുക