Description
മലപ്പുറം ജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിൽ പെട്ട കട്ടുപ്പാറ,10 സെന്റ് സ്ഥലവും പണി മുഴുവനായി പൂർത്തീകരിക്കാത്ത 1650 sqft ന്റെ വീടും വില്പനക്ക് ഉണ്ട്.5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.പുലാമന്തോൾ ടൗണിൽ നിന്നും 4 കിലോമീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ വസ്തുവിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ,ആരാധനാലയങ്ങൾ, ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ശാന്ത സുന്ദരമായ ഈ വസ്തുവിന് ചോദിക്കുന്ന വില 45 ലക്ഷം രൂപ. ആവശ്യക്കാർ 9605515572,8943678002എന്നീ നമ്പറുകളിൽ ബന്ധപ്പെടുക