Description
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിൽ പെട്ട കോട്ടക്കൽ, പുതു പറമ്പിനടുത്ത് 15.5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential പ്ലോട്ട് ആണിത്. നിലവിൽ ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.കോട്ടക്കൽ ടൗണിൽ നിന്നും 6 കിലോമീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ്,തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 2.5 ലക്ഷം രൂപ. ആവശ്യക്കാർ 8907428210,98466482998907428210,9846648299എന്നീ നമ്പറുകളിൽ ബന്ധപ്പെടുക