Description
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ, ചീനിക്കൽ 30സെന്റ് സ്ഥലവും 6 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.കോഴിക്കോട് -പാലക്കാട് N. H ൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. Residential ആവശ്യങ്ങൾക്ക് പുറമെ ബിൽഡിങ് നിർമ്മാണത്തിനും ഏറെ അനുയോജ്യമായ വസ്തു. ഇവിടെ നിന്നും കാലിക്കറ്റ് എയർ പോർട്ടിലേക്ക് 12 കിലോമീറ്റർ ദൂരം മാത്രം. വാവാസ് റെസ്റ്റോറന്റിന്റെ സമീപത്തു തന്നെ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.15 വർഷം മാത്രം പഴക്കമുള്ള വീടാണിത്. ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ വസ്തുവിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ്, തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 12 ലക്ഷം രൂപ. ആവശ്യക്കാർ 94544634513,9567289123 എന്ന നമ്പറിൽ ബന്ധപ്പെടുക