Description
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം പഞ്ചായത്തിൽ പെട്ട പാണമ്പ്ര ചേളാരിയിൽ 5 സെന്റ് സ്ഥലവും ഇൻഡസ്ട്രിയും വില്പനക്ക് ഉണ്ട്(sale including machinery ) . ഹൈവേയിൽ നിന്നും 750 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ശാന്തവും സുന്ദരവുമായ ഈ പ്രോപ്പർട്ടി റോഡ് സൈഡിനോട് ചേർന്ന് തന്നെ ആണ് ഉള്ളത്.ഇവിടെ നിന്നും 500 മീറ്റർ മാറി യു. പി സ്കൂൾ, മദ്രസ്സ, പള്ളി,ചർച്ച്, ഹോസ്പിറ്റൽ എന്നിവ സ്ഥിതി ചെയ്യുന്നു.ഇവിടെ നിന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരം മാത്രം. മറ്റ് ചെറുകിട വ്യവസായങ്ങൾക്കും അനുയോജ്യമായ വസ്തു. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 33 ലക്ഷം രൂപ. ആവശ്യക്കാർ 9495401696എന്ന നമ്പറിൽ ബന്ധപ്പെടുക