Description
മലപ്പുറം ജില്ലയിലെ താഴെക്കോട് പഞ്ചായത്തിൽ പെട്ട കരിങ്കല്ലത്താണി അരക്കുപറമ്പിൽ 6 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. Residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി.നിലവിൽ ഈ പ്ലോട്ടിൽ പറങ്കി മാവ് കൃഷിയാണ് ഉള്ളത്. ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. കരിങ്കല്ലത്താണി ടൗണിൽ നിന്നും 3 കിലോമീറ്ററും, വെട്ടത്തൂർ ടൗണിൽ നിന്നും 5 കിലോമീറ്ററും മാത്രമാണ് ഈ പ്രോപ്പർട്ടിയിലേക്കു ള്ളത്.ബസ് റൂട്ടിൽ നിന്നും 100 മീറ്റർ ഉള്ളിലോട്ട് മാറി 14 അടി വീതിയുള്ള റോഡ് ഈ പ്രോപ്പർട്ടിയിലേയ്ക്കുണ്ട്.ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ടൗണിൽന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 25000 രൂപ. ആവശ്യക്കാർ 9048788173,9447945034എന്ന നമ്പറിൽ ബന്ധപ്പെടുക