Description
മലപ്പുറം ജില്ലയിലെ മമ്പാട് പഞ്ചായത്തിൽ പെട്ട നിലമ്പൂർ, വടപ്പുറത്ത് residential, commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ 13.5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. നിലമ്പൂർ - പെരിന്തൽമണ്ണ ഹൈവേ, നിലമ്പൂർ മഞ്ചേരി ഹൈവേ എന്നീ ഹൈവേകളിലെ വടപ്പുറം ജംഗ്ഷനിൽ നിന്നും 200 മീറ്റർ ഉള്ളിലോട്ടു മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്ലോട്ടിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 2.50 ലക്ഷം രൂപ. ആവശ്യക്കാർ 9745747609,7561871960എന്നീ നമ്പറുകളിൽ ബന്ധപ്പെടുക