Description
മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിൽ പെട്ട മുള്ളൻപാറയിൽ 17 സെന്റ് സ്ഥലവും 2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഇരു നില വീടും COMMERCIAL ബിൽഡിങ്ങും വില്പനക്ക് ഉണ്ട്. മഞ്ചേരി ടൗണിൽ നിന്നും 2 കിലോമീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.മഞ്ചേരി - പൂക്കോട്ടൂർ റോഡിലാണ് ഈ വസ്തു.നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ഈ പ്രോപ്പർട്ടിക്ക് ഉദ്ദേശിക്കുന്ന വില വീടിനും commercial ബിൽഡിങ്ങിനും കൂടെ 10 ലക്ഷം രൂപയും, സ്ഥലത്തിന് 1 കോടി 70 ലക്ഷം രൂപയുമാണ് ഉദ്ദേശിക്കുന്നത്. ആവശ്യക്കാർ 919961208520,9567560220എന്നീ നമ്പറുകളിൽ ബന്ധപ്പെടുക