Description
മലപ്പുറം ജില്ലയിലെ വേങ്ങര, കണ്ണമംഗലം പഞ്ചായത്തിൽ പെട്ട പടപറമ്പിൽ residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ 63.5 cent സ്ഥലം വില്പനക്ക് ഉണ്ട്.വേങ്ങര ടൗണിൽ നിന്നും ചെറ്റൂർ കുന്നുംപുറം റോഡ് അച്ഛനമ്പലം ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ ഉള്ളിലോട്ടു മാറി ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. NH66 വഴി വരുമ്പോൾ കൊളപ്പുറം ജംഗ്ഷനിൽ ഇറങ്ങുക. ശേഷം കക്കാടം പുറം വഴി കുറ്റൂർ വഴി പടിഞ്ഞാറെ പടപറമ്പ് വന്നിറങ്ങുക ശേഷം നിർദ്ധിഷ്ട്ട ടെലിഫോണിൽ ബന്ധപ്പെടുക . വേങ്ങര ടൗണിൽ നിന്നും വരുന്നവർ കോയപാപ്പ വഴി കടന്ന് പോകുന്ന റോഡിലൂടെ പൂചോലമാട് വഴിയും അച്ഛനമ്പലത്ത് എത്താം. അച്ഛനമ്പലത്ത് പടപറമ്പ് വഴി പടിഞ്ഞാറെ പടപറമ്പ് എത്താം. ഇവിടെ നിന്നും വേങ്ങരയിലേയ്ക്ക് 4.5 കിലോമീറ്റർ ദൂരം മാത്രം. വേങ്ങര കോയ പാപ്പ - കൊളപ്പുറം റോഡ് വഴിയും ഈ പ്രോപ്പർട്ടിയിലേയ്ക്ക് എത്താം. ഈ വസ്തുവിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 1.50 ലക്ഷം രൂപ. ആവശ്യക്കാർ 9746780567,9656665619എന്നീ നമ്പറുകളിൽ ബന്ധപ്പെടുക