Description
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പെട്ട അരീക്കോട് ടൗണിൽ നിന്നും കൊണ്ടോട്ടി റോഡിൽ 2 കിലോമീറ്റർ ദൂരംസഞ്ചരിച്ച് കൊഴക്കോട്ടൂർ എന്ന സ്ഥലത്ത് 17 സെന്റ് സ്ഥലവും 800 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.മെയിൻ റോഡിൽ നിന്നും 200 മീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, മദ്രസ്സ, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 40 ലക്ഷം രൂപ ആണ്. ആവശ്യക്കാർ 8943692657,7025782798എന്നീ നമ്പറുകളിൽ ബന്ധപ്പെടുക