| Property ID | : | RK9890 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 5 CENTS |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | 848 SQFT |
| Built Year | : | |
| Roof | : | CONCRETE |
| Bedrooms | : | 2 |
| Floors | : | 1 |
| Flooring | : | TILES |
| Furnishing | : | YES |
| Expected Amount | : | 26.5 LAKHS (NEGOTIABLE ) |
| City | : | ANGADIPURAM |
| Locality | : | PARIYAPURAM |
| Corp/Mun/Panchayath | : | ANGADIPURAM PANCHAYATH |
| Nearest Bus Stop | : | PARIYAPURAM |
| Name | : | ABDHUL RASHEED |
| Address | : | |
| Email ID | : | |
| Contact No | : | 9995480222,9446280256 |
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പഞ്ചായത്തിൽപ്പെട്ട പരിയാപുരത്ത് 5 സെൻറ് സ്ഥലവും 848 SQFT ൻ്റെ പുതിയ വീടും വില്പനക്കുണ്ട് . രണ്ട് ബാത്ത് അറ്റാച്ച്ഡ് ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദര ഭവനം.നിലവിൽ ഈ പ്രോപ്പർട്ടിയിലേക്ക് അനുയോജ്യമായ കിണർ വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഈ പ്രോപ്പർട്ടിയിൽ നിന്ന് നടക്കാവുന്ന ദൂരത്തിൽ പ്ലസ് ടു വരെയുള്ള ഹൈസ്കൂൾ ,എംബിഎ , ഡിഗ്രി കോളേജ് , മദ്രസ , ആരാധനാലയങ്ങൾ സൂപ്പർമാർക്കറ്റ് എന്നിവ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും പെരിന്തൽമണ്ണ ടൗണിലേക്ക് 5 കിലോമീറ്റർ ദൂരവും അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് 4 കിലോമീറ്റർ ദൂരവും എംഇഎസ് മെഡിക്കൽ കോളേജിലേക്ക് 3.6 കിലോമീറ്റർ ദൂരവും മാത്രം. ഈ വസ്തുവിന് ചോദിക്കുന്ന വില 26.5 ലക്ഷം രൂപ മാത്രം . ആവശ്യക്കാർ നേരിട്ട് ബന്ധപ്പെടുക.
WhatsApp: 9995480222
Mobile Number :9446280256