Description
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മുൻസിപാലിറ്റിയിൽ പെട്ട ചെറുകരയിൽ 18.25 സെന്റ് സ്ഥലവും, commercial ബിൽഡിങ്ങും, 2500 SQFT ൽ ഉള്ള അതി മനോഹരമായ വീടും വില്പനക്ക് ഉണ്ട്.പെരിന്തൽമണ്ണ ടൗണിൽ നിന്നും 6 കിലോമീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.2500 SQFT ൽ പണി പൂർത്തീകരിച്ച സുന്ദരഭവനത്തിൽ 4 ബെഡ്റൂമുകളും, അറ്റാച്ഡ് ബാത്ത് റൂമുകളും ഉൾപ്പെടുന്നു. COMMERCIAL ബിൽഡിങ്ങിന്റെ മുകൾ നിലയിൽ 8 ബെഡ്റൂമുകളും,താഴെ 5 റൂമുകളും ആണ് ഉള്ളത്. എല്ലാ വിധ ബിസിനസുകൾക്കും അനുയോജ്യമായ ബിൽഡിങ്. ഈ പ്രോപ്പർട്ടിയുടെ 500 മീറ്റർ ചുറ്റുവട്ടത്ത് തന്നെ ബാങ്ക്, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 2കോടി 60 ലക്ഷം രൂപ. ആവശ്യക്കാർ 9847112221,7510463212എന്നീ നമ്പറുകളിൽ ബന്ധപ്പെടുക