Description
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ഫ്ലാറ്റ് വില്പനക്ക്.900 SQFT ൽ ഉള്ള ഫ്ലാറ്റ് ആണിത്.2 ബെഡ്റൂം, അറ്റാച്ഡ് ബാത്റൂം,ഹാൾ, കിച്ചൺ എന്നിവ ഉൾപ്പെടുന്ന സുന്ദരമായ ഫ്ലാറ്റ്.പെരിന്തൽമണ്ണ -മണ്ണാർക്കാട് റോഡിലെ ഹോസ്പിറ്റൽ പടി ജംഗ്ഷനിൽ നിന്നും 500 മീറ്റർ ഉള്ളിലോട്ട് മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.പെരിന്തൽമണ്ണ - പട്ടാമ്പി റോഡ് വഴിയും പെരിന്തൽമണ്ണ ചെർപ്പുള ശ്ശേരി റോഡ് വഴിയും ഈ പ്രോപ്പർട്ടിയിലേയ്ക്ക് റോഡ് സൗകര്യം ലഭ്യമാണ്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ 500 മീറ്ററിനുള്ളിൽ തന്നെ ഹോസ്പിറ്റൽ, ബാങ്കുകൾ, പള്ളി, അമ്പലം, സ്കൂൾ, കോളേജ്, സൂപ്പർ മാർക്കറ്റ്, ഷോപ്പിങ് മാൾ, തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ഉദ്ദേശിക്കുന്ന വില 35 ലക്ഷം രൂപ. ആവശ്യക്കാർ 9061991285,9961428225 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക