Description
മലപ്പുറം ജില്ലയിലെ താഴെക്കോട് പഞ്ചായത്തിൽ പെട്ട കരിങ്കല്ലത്താണി,മാട്ടക്ക് സമീപം 20 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.നിലവിൽ ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്ലോട്ടിൽ നിന്നും കരിങ്കല്ലത്താണി ടൗണിലേയ്ക്ക് 4 കിലോമീറ്റർ ദൂരം മാത്രം. നിലവിൽ ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, മദ്രസ്സ, കോളേജ്, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 1.50 ലക്ഷം രൂപ. ആവശ്യക്കാർ 8086460941,9526455733 എന്ന നമ്പറിൽ ബന്ധപ്പെടുക