Description
മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് റോഡിൽ പുത്തനഴി മില്ലും പടിയിൽ നിന്നും 300 മീറ്റർ മാറി 23 സെന്റ് ഹൗസ് പ്ലോട്ട് വില്പനക്ക് ഉണ്ട്.നിർമ്മാണം നടക്കാൻ ഇരിക്കുന്ന ഗ്രീൻ ഫീൽഡ് ഹൈവേയിൽ നിന്നും 300 മീറ്റർ ദൂരം മാത്രമേ ഈ പ്രോപ്പർട്ടി യിലേയ്ക്ക് ഉള്ളൂ.നിലവിൽ ഈ പ്രോപ്പർട്ടിയിൽ കുഴൽ കിണർ സൗകര്യം ലഭ്യമാണ്.വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. നിലവിൽ ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, സൗകര്യങ്ങൾ ലഭ്യമാണ്.ഈ വസ്തുവിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, മദ്രസ്സ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. നിലവിൽ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 1.60 ലക്ഷം രൂപ(slightly Negotiable). ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 7907146922 എന്ന നമ്പറിൽ ബന്ധപ്പെടുക