| Property ID | : | RK9950 |
| Type of Property | : | Godown/warehouse |
| Purpose | : | Rent |
| Land Area | : | . |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | 7500 SQFT |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | CALL |
| City | : | KONDOTTY |
| Locality | : | KUMMINIPARAMBA |
| Corp/Mun/Panchayath | : | PALLIKKAL PANCHAYATH |
| Nearest Bus Stop | : | KUMMINIPARAMBA |
| Name | : | AP GODOWN |
| Address | : | 4WHX+JJH Karipur, Kera |
| Email ID | : | ap.godown.18@gmail.c |
| Contact No | : | 9061191993,9544276651 |
മലപ്പുറം ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിൽ പെട്ട കുമ്മിണി പറമ്പിനു സമീപം പുതിയ ഗോഡൗണുകൾ വാടകക്ക്.7500 SQFT ന്റെ പണി പൂർത്തീകരിച്ച ഗോഡൗണും 3500 sqft ,4000 sqft എന്നിങ്ങനെ മുഴുവൻ പണി പൂർത്തീകരിക്കാത്ത 2 ഗോഡൗണുകളും ആണ് വാടകക്ക് ഉള്ളത്. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ഇവിടെ നിന്നും കരിപ്പൂർ എയർപോർട്ടിലേയ്ക്ക് 4:കിലോമീറ്റർ ദൂരം മാത്രം.കൊണ്ടോട്ടിയിലേയ്ക്ക് 6 കിലോമീറ്റർ ദൂരം മാത്രം. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ഓഡിറ്റോറിയം ഉണ്ട്.24 മീറ്റർ മെയിൻ റോഡ് frontage ഓട് കൂടിയ വസ്തു. ഈ വസ്തു വാടകക്ക് കൊടുക്കാനും പാർട്ണർഷിപ്പ് ആയി നടത്താനും കൊടുക്കുന്നതാണ്. വാടകക്ക് ആണെങ്കിൽ SQft ന് 15 രൂപയാണ് ഉദ്ദേശിക്കുന്നത്. ആവശ്യക്കാർ 9061191993,9544276651 എന്ന നമ്പറിൽ ബന്ധപ്പെടുക