Description
മലപ്പുറം ജില്ലയിലെ കീഴാറ്റൂർ പഞ്ചായത്തിൽ പെട്ട പറമ്പൂർ 85 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.പെരിന്തൽമണ്ണ - നിലമ്പൂർ റോഡിൽ പൂന്താവനം എന്ന സ്ഥലത്തു നിന്നും 500 മീറ്റർ ഉള്ളിലോട്ടു മാറിയാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും പെരിന്തൽമണ്ണയിലേയ്ക്ക് 8 കിലോമീറ്റർ ദൂരം മാത്രം ആണ് ഉള്ളത്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വസ്തുവാണിത്.ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സൂപ്പർ മാർക്കറ്റ്,ഹോസ്പിറ്റൽ, റെയിൽവേ സ്റ്റേഷൻ,തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.ശാന്ത സുന്ദരമായ ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 1.60 ലക്ഷം രൂപ. ആവശ്യക്കാർ 9847167550,8943341110 എന്ന നമ്പറിൽ ബന്ധപ്പെടുക