Description
മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ 5.24 സെന്റ് സ്ഥലവും 5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഇരുനില വീടും വില്പനക്ക് ഉണ്ട്.മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ടൗൺ ഹാൾ റോഡിൽ നിന്നും 500 മീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.ഈ പ്രോപ്പർട്ടിയുടെ 500 മീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സൂപ്പർ മാർക്കറ്റ്, മെഡിക്കൽ കോളേജ്, ആരാധനാലയങ്ങൾ, വില്ലേജ്, പഞ്ചായത്ത് ഓഫീസ്, സ്കൂൾ, എൻട്രൻസ് കോച്ചിംഗ് സെന്റർ, മുനിസിപ്പൽ ഓഫീസ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 70 ലക്ഷം രൂപ. ആവശ്യക്കാർ 9447176328,9946676328 എന്ന നമ്പറിൽ ബന്ധപ്പെടുക