Description
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പഞ്ചായത്തിൽ പെട്ട നാരങ്ങാകുണ്ട് 23 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. പെരിന്തൽമണ്ണ ബൈപാസിന് സമീപത്തായി LIC ഓഫീസിനടുത്തു നിന്നും 500 മീറ്റർ മാത്രം മാറിയാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. അത്യാവശ്യം വെള്ളം കിട്ടുന്ന ഏരിയ ആണിത് . residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യം ആയ വസ്തുവാണിത്. ഈ വസ്തുവിന്റെ കുറഞ്ഞ ദൂര ത്തിനുള്ളിൽ തന്നെ പള്ളി, അമ്പലം, ബാങ്കുകൾ, ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ,റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങൾ അടുത്ത് തന്നെ ഉണ്ട്.ആവശ്യക്കാർ 9745312775,9567219359 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില സെന്റിന് 5.5 ലക്ഷം രൂപ