Description
മലപ്പുറം ജില്ലയിലെ വളാഞ്ചേരി മുൻസിപ്പാലിറ്റിയിൽ പെട്ട വൈക്കത്തൂർ എന്ന സ്ഥലത്ത് 60 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential ആവശ്യങ്ങൾക്ക് അനുയോജ്യമായൊരു plot ആണിത്. വളാഞ്ചേരി ഹയർസെക്കന്ററി സ്കൂളിന് 100 മീറ്റർ അടുത്തായാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. വളാഞ്ചേരി - കാവും പുറം വഴിയും വൈക്കത്തൂർ ജംഗ്ഷൻ വഴിയും യാത്ര സൗകര്യം ലഭ്യമാണ്. നിലവിൽ ഈ വസ്തുവിലേയ്ക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ആരാധനാലയങ്ങൾ, ഹോസ്പിറ്റൽ, ബാങ്കുകൾ, എന്നിങ്ങനെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ +919846861642 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 1.75 ലക്ഷം രൂപ.(negotiable )