Description
മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ പെട്ട വാവൂർ 14 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യം ആയ ജലം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ചാലിയാർ പുഴ സ്ഥിതി ചെയ്യുന്നു.ഇവിടെ നിന്നും എടവണ്ണപാറയിലേയ്ക്ക് 4 കിലോമീറ്റർ ദൂരവും അരീക്കോടിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. മെയിൻ റോഡിൽ നിന്നും 4 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ഹോസ്പിറ്റലിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും, എയർപോർട്ടിലേയ്ക്ക് 19 കിലോമീറ്റർ ദൂരവും, സ്കൂളിലേക്ക് 800 മീറ്റർ ദൂരവും, ഫ്യൂൽ സ്റ്റേഷനിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും, മസ്ജിദ് ലേയ്ക്ക് 100 മീറ്റർ ദൂരവും, govt ITI ലേയ്ക്ക് 5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 7591923426,9946418293 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 5 ലക്ഷം രൂപ.